News One Thrissur
Updates

തളിക്കുളത്ത് ഈഴവ സഭ ഓഫീസ് തുറന്നു. 

തളിക്കുളം: തൃശൂർ ജില്ലാ ഈഴവ സഭയുടെ പുതിയ ഓഫീസ് തളിക്കുളം ശ്രീനാരായണ സമാജം കെട്ടിടത്തിൽ സഭ പ്രസിഡൻ്റ് ടി.കെ. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻ്റ് സീസർ അറക്കൽ, വൈസ് പ്രസിഡൻ്റ് ടി.ജി. ധർമ്മ രത്നം രക്ഷാധികാരി പി.എ. രമണൻ, സെക്രട്ടറി എൻ.കെ. ലോഹിതാക്ഷൻ, കൺവീനർ സി.ജി. രവീന്ദ്രൻ, ട്രഷാർ ധർമ്മൻ മേലേടത്ത്, സനിൽകുമാർ എന്നിവർ സംസാരിച്ചു.

Related posts

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

Sudheer K

അഷറഫ് അന്തരിച്ചു

Sudheer K

അഴീക്കോട് ഭാര്യയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!