റേഷൻ കാർഡ് മസ്റ്ററിങ്ങ് ഈ മാസം 30 വരെ നീട്ടി. മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് ചെയ്യാം. ഐറിസ് സ്കാനർ വഴിയും മൊബൈൽ ആപ്പ് വഴിയും മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. 1.29 കോടി പേർ ആകെ മസ്റ്ററിംഗ് നടത്തിയെന്നും മന്ത്രി.