News One Thrissur
Updates

ഷൊര്‍ണൂരില്‍ കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു.

ഷൊര്‍ണൂര്‍: റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്ന് പേരുള്ള രണ്ടുപേരുമാണ്‌ മരിച്ചത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്‌സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടയിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

Related posts

സിപിഐഎം മണലൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി. 

Sudheer K

അന്തിക്കാട് നബിദിനാഘോഷം.

Sudheer K

അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കാഞ്ഞാണിയിൽ പ്രകടനവും പൊതുയോഗവും നടത്തി

Sudheer K

Leave a Comment

error: Content is protected !!