News One Thrissur
Updates

ഉംറ തീര്‍ത്ഥാടനത്തിനിടെ കൈപമംഗലം സ്വദേശിനി മരിച്ചു

കൈപമംഗലം: ഉംറ തീര്‍ത്ഥാടനത്തിനിടെ കൈപമംഗലം സ്വദേശിനി മരിച്ചു. കൈപമംഗലം കാക്കാത്തുരുത്തി ബദര്‍ പള്ളിക്കടുത്ത് തേപറമ്പില്‍ ദിഖ്‌റുല്ലയുടെ ഭാര്യ റാഹില (57) ആണ് ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ മരിച്ചത്. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. ഖബറടക്കം ഞായറാഴ്ച രാവിലെ മക്കയില്‍ നടത്തും.

Related posts

വാടാനപ്പള്ളിയിലെ കുറിസ്ഥാപനം ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി മുങ്ങി.

Sudheer K

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

Sudheer K

കെ. കരുണാകരൻ അനുസ്മരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!