മനക്കൊടി: തെക്കു മുറി അംബേദ്ക്കർ സാംസ്കാരിക വേദിക്ക് സമീപം (മിഠായി കമ്പനിക്ക് അടുത്ത്) കോരംപറമ്പിൽ ഭാസ്കരൻ ഭാര്യ കുമാരി (72) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: ബൈജു, ഷീജ. മരുമക്കൾ: സീന, പരേതനായ ജയന്തൻ