തൃശൂർ: ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയെ യൂട്യൂബ്ചാനൽ വഴി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ നൽകിയ പരാതിയെ തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ്. പ്രതികളെ കൊല്ലത്തു നിന്നും പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
next post