വലപ്പാട്: ബീച്ച് റോഡ് മാലാഖ വളവിന് തെക്കുവശം കാക്കനാട്ട് പരേതനായ അപ്പു മകൾ സുലോചന (77) അന്തരിച്ചു. മക്കൾ: ഉണ്ണികൃഷ്ണൻ, ബീന , അജിത. ജിജിൻ. മരുമക്കൾ:ബിനി, പരേതരായ സുന്ദരൻ, സുനി. സംസ്കാരം 7/11/2024 (വ്യാഴം) രാവിലെ 11 മണിക്ക് വലപ്പാട് ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.