News One Thrissur
Updates

വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ബോയ്സ് സ്കൂൾ പരിസരത്ത് വെച്ചായിരുന്നു സംഭവം. ടിപ്പർ ലോറിയുടെ മുൻഭാഗം നിന്നും പുക ഉയരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Related posts

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വാടാനപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി യൂത്ത് ലീഗ് പ്രതിഷേധം.

Sudheer K

നീറ്റ് പരീക്ഷ ക്രമക്കേട്: അരിമ്പൂരിലും കണ്ടശാംകടവിലും സ്കൂളുകളിൽ എസ് എഫ് ഐയുടെ പ്രതിഷേധം. പോലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്തു.

Sudheer K

ജയ്സിങ്ങ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!