വടക്കേക്കാട്: ഞമനേങ്ങാട് സെൻ്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യുവാവിന് പരിക്കേറ്റു. ഞമനേങ്ങാട് മൂത്തേടത്ത് വീട്ടിൽ വിഗ്നേഷി(22)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
next post