ചാവക്കാട്: നഗര മധ്യത്തിൽ വീണ്ടും അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചുതോടെ ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post