News One Thrissur
Updates

സമരം കഴിഞ്ഞു മടങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു.

പെരിഞ്ഞനം: മുനമ്പം സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെരിഞ്ഞനം സ്വദേശി കൊടുങ്ങല്ലൂരിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം വെസ്‌റ്റ് ആറാട്ടുകടവ് തറയിൽ ബാലൻ (75) ആണ് മരിച്ചത്. സ്വന്തം ഭൂമിക്ക് രേഖകൾ ഉണ്ടായിട്ടും അവകാശങ്ങൾ തടഞ്ഞു വെക്കപ്പെട്ടത്തിനെതിരെ നിയമ പോരാട്ടം നടത്തിവന്നിരുന്ന ആളാണ് ഇദ്ദേഹം. മുനമ്പം സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങവേ കൊടുങ്ങല്ലൂരിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.

Related posts

മനക്കൊടി – പുള്ള്, മനക്കൊടി – ശാസ്താം കടവ് റോഡുകൾ അടച്ചു. 

Sudheer K

മലിനജല സ്വീവേജ് സംസ്കരണ മൊബൈൽ യൂണിറ്റുമായി കൊടുങ്ങല്ലൂർ നഗരസഭ.

Sudheer K

ആനി സാബു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!