News One Thrissur
Updates

മുൻ മന്ത്രി എം.ടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച‌ കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ.

Related posts

കാഞ്ഞാണിയിൽ എഐവൈഎഫ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Sudheer K

സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

കൗസല്യ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!