News One Thrissur
Updates

തൃശ്ശൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിയുടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്‌ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോർബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആർടിസി കണ്ടക്‌ടർ ആണ് ശുഭകുമാരി.

Related posts

കൊടുങ്ങല്ലൂരിലെ ബൈക്ക് കള്ളൻമാർ പിടിയിൽ. 

Sudheer K

തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതം – തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത

Sudheer K

മനക്കൊടി- പുള്ള് റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിന് വീട്ടമ്മയിൽ നിന്നും 10000 രൂപ പിഴ ഈടാക്കി

Sudheer K

Leave a Comment

error: Content is protected !!