വാടാനപ്പള്ളി: ടിപ്പു നഗറിൽ പാമ്പിനേഴത്ത് പരേതനായ കുഞ്ഞിരായി മകൻ മുഹമ്മദാലി (88) അന്തരിച്ചു. ഖബറടക്കം വാടാനപ്പള്ളി തെക്കേജുമാ മസ്ജിദിൽ. ഭാര്യ : ആമിന. മക്കൾ: സുബൈദ, ബഷീർ,റഫീഖ്,താജുദ്ദീൻ, ഷഫാബി, തനൂജ, ഷീബ. മരുമക്കൾ: ആദം, റംലത്ത്, ഷഹദ, ഹസീന, അലി, മുഹമ്മദ്, നൗഷാദ്.
previous post