Updatesഅഷ്ടമൂർത്തി നമ്പൂതിരി അന്തരിച്ചു November 17, 2024 Share0 ചെമ്മാപ്പിള്ളി: വടക്കുംമുറി എപ്പുറത്ത് മനക്കൽ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൻ അഷ്ടമൂർത്തി നമ്പൂതിരി (86) അന്തരിച്ചു. ഭാര്യ: ഉദിയന്നൂർ മന ശ്രീദേവി അന്തർജനം. മക്കൾ: പ്രമോദ്, പ്രവീൺ. മരുമകൾ: ഉമ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഇല്ല പറമ്പിൽ.