അന്തിക്കാട്: മനക്കൊടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മനക്കൊടി നടുമുറി സ്വദേശി പൊൻമാണി വീട്ടിൽ ജിജോ (45) യെയാണ് കഴിഞ്ഞ 18 മുതൽ കാണാതായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
അന്തിക്കാട് പോലീസ് സ്റ്റേഷൻ : 0487 – 2626042, ജോജു: 08089 283146.
*