News One Thrissur
Updates

ഷൺമുഖൻ അന്തരിച്ചു

കൂളിമുട്ടം: മണ്ടത്ര പരേതനായ വേലായുധൻ മാസ്റ്ററുടെ മകൻ ഷൺമുഖൻ -70) അന്തരിച്ചു. കൊടുങ്ങല്ലൂരിലെ മണ്ടത്ര വെസ്സൽസ് ഏന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ:അനിത. മക്കൾ: നിഖിൽ ( ദുബായ്), നൗമി (ബഹ്റിൻ),മരുമക്കൾ ശ്രീലാൽ (ബഹ്റിൻ), ചൈതന്യ. മാതാവ് : പരേതയായ കമലാക്ഷി സഹോദരങ്ങൾ – സുധാകരൻ ( ബ്യൂട്ടി വെസ്സൽസ്, കണ്ടശ്ശാംകടവ്) പരേതനായ ജോഷി മാസ്റ്റർ, സതീഷ്,  ലത, രാജീവ് ( റിട്ട- ഹെഡ്മിസ്ട്രസ്), സജി സുധീർ (തൃപ്പൂണിത്തുറ). സംസ്ക്കാരം ഇന്ന് വൈകീട്ട് 8.30 ന് സ്വവസതിയിൽ.

Related posts

ആന്റോ അന്തരിച്ചു. 

Sudheer K

ചാവക്കാട് ബീച്ചിൽ കടലേറ്റം: സന്ദർശകർക്ക് വിലക്ക്

Sudheer K

ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു

Sudheer K

Leave a Comment

error: Content is protected !!