News One Thrissur
Updates

കണ്ടശാംകടവിൽ എം.ഒ.ജോൺ അനുസ്മരണം.

കണ്ടശാംകടവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക സെക്രട്ടറി എം.ഒ. ജോണിൻ്റെ 24-ാം ചരമവാർഷികത്തി നോടനുബന്ധിച്ച് കണ്ടശ്ശാംകടവ് വ്യാപാരഭവനിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന യും അനുസ്മരണവും നടത്തി. യൂണിറ്റ് ഭാരവാഹികളായ ജോയ് മോൻ പള്ളിക്കുന്നത്ത്, വർഗ്ഗീസ് പി ചാക്കൊ, പി.എസ്.സൂരജ് എന്നിവർ നേതൃത്വം നൽകി.

Related posts

ഡി സോൺ കബഡി കിരീടം നാട്ടിക എസ്എൻ കോളേജിന്

Sudheer K

അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 

Sudheer K

വല്ലച്ചിറ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!