News One Thrissur
Updates

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: എടത്തിരുത്തി കുട്ടമംഗലം സ്വദേശി പിടിയിൽ

കയ്പമംഗലം: എടത്തിരുത്തി കിസാൻ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാകില്ലത്ത് ബഷീർ (49) ആണ് പിടിയിലായത്. പല തവണയായി 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയതെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ ഈയിടെ നടന്ന ഓഡിറ്റിൽ കുടിശിക കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾ പണയപ്പെടുത്തിയ ആഭരണങ്ങൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

Related posts

ഗുരുവായൂർ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര; ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചു .

Sudheer K

കോൺഗ്രസ്‌ ക്ഷീണിക്കുമ്പോൾ രാജ്യത്ത് ഭിന്നിപ്പ് ശക്തിപ്പെടുന്നു: വി.ടി. ബലറാം 

Sudheer K

ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!