News One Thrissur
Updates

ബേബി അന്തരിച്ചു.

അന്തിക്കാട്: കെ.കെ. മോനോൻ ഷെഡിന് സമീപം താണിക്കൽ ഔസേപ്പ് ഭാര്യ ബേബി (84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4:30ന് പുത്തൻപീടിക സെൻറ് ആൻ്റണീസ് പള്ളിയിൽ. മകൾ: ഷിബി(അധ്യാപിക) ജിഎച്ച്എസ്എസ് പാലപ്പെട്ടി മലപ്പുറം. മരുമകൻ: ടി.ഐ. ജോസഫ് ( ചാർട്ടേഡ് അക്കൗണ്ടൻറ് ഇരിഞ്ഞാലക്കുട)

Related posts

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. 

Sudheer K

യുവാവിനെ അക്രമിച്ച കേസ് മൂന്ന് പേർ അറസ്റ്റിൽ

Sudheer K

കൊടുങ്ങല്ലൂരിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ജീപ്പിൻ്റെ ചില്ല് തകർത്ത യുവാവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!