Updatesപങ്കജം ടീച്ചർ അന്തരിച്ചു November 26, 2024 Share0 അന്തിക്കാട്: കല്ലിടവഴിയിൽ താമസിക്കുന്ന വിജയൻ മേനോൻ ഭാര്യ മാടമ്പാട്ട് പങ്കജം ടീച്ചർ (77) അന്തരിച്ചു സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് ശാന്തിഘട്ടിൽ. മക്കൾ: ബിജോയ്, ബിന്ദു, മരുമക്കൾ: ശിവകുമാർ, രേവതി.