News One Thrissur
Updates

വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

എളവള്ളി: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരപ്പിള്ളി മാടത്തിങ്കൽ രഘുനാഥൻ്റെയും ഉമയുടെയും മകൾ അനാമിക (17)യാണ് മരിച്ചത്. ബുധനാഴ്ചപുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

പാവറട്ടി പൊലീസിൻ്റെ മേൽനടപടികൾ ശേഷം തൃശൂർമെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടം ചെയ്തു. സംസ്ക്കാരം വ്യാഴം പകൽ 10ന് വീട്ടുവളപ്പിൽ. മുല്ലശ്ശേരി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.
സഹോദരൻ: അഭിനന്ദ്.

Related posts

സുമില അന്തരിച്ചു 

Sudheer K

ഭാനുമതി അന്തരിച്ചു.

Sudheer K

ചേറ്റുവയിൽ രാമുകാര്യാട്ട് സ്മാകരക മന്ദിരത്തിന് ശിലയിട്ടു. 

Sudheer K

Leave a Comment

error: Content is protected !!