ചാവക്കാട്: പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലാണ് ജോലി. മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന പുതു വീട്ടിൽ.
മക്കൾ: ഷിനാസ്, നെയ്‌മ മറിയം. സുൽത്താൻ.
previous post