വാടാനപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ പി.ഭാസ്കരൻ സ്മൃതി സദസ്സ് നടത്തി. കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.എ. വിശ്വംഭരൻ, ശാന്തി ഭാസി, ജിയോ ഫോക്സ്, വി.ഡി. പ്രേംപ്രസാദ്, ടി.ബി. ശാലിനി, എ.വി. സതീഷ്, സുരേഷ് മഠത്തിൽ, ഏങ്ങണ്ടിയൂർ കാർത്തികേയൻ, എം.എസ്. പ്രകാശൻ, വി.ചിദംബരൻ എന്നിവർ പ്രസംഗിച്ചു.