Updatesറോസി അന്തരിച്ചു December 1, 2024 Share0 കാഞ്ഞാണി: ചാലയ്ക്കൽ പരേതനായ ജോസിന്റെ ഭാര്യ റോസി (90) അന്തരിച്ചു. മക്കൾ: ഡെന്നി, ഷൈനി, ജോൺസൺ. മരുമക്കൾ: സ്റ്റെല്ല, ചാർലി, ബിന്ദു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.