News One Thrissur
Updates

ഭാരതിയമ്മ അന്തരിച്ചു

അന്തിക്കാട്: മായ്ക്കര വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (90) അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ, നാരായണൻകുട്ടി, ലീല. മരുമക്കൾ: കൃഷ്ണകുമാരി, സുജാത, രാമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

കൃഷ്ണൻ അന്തരിച്ചു.

Sudheer K

പാറളം ഗ്രാമപഞ്ചായത്ത് ഓഫീസിന് 4.50 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി.

Sudheer K

മാധുരീ ദേവി അന്തരിച്ചു.  

Sudheer K

Leave a Comment

error: Content is protected !!