News One Thrissur
Updates

ചിറക്കലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

പഴുവിൽ: ചേർപ്പ് – തൃപ്രയാർ റൂട്ടിൽ ചിറക്കൽ സെൻ്ററിനടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ആളപായമില്ല. ചിറക്കൽ പെട്രോൾ പമ്പിന് സമീപം റോഡരികിലുള്ള കൂറ്റൻ മരമാണ് കടപുഴകി വീണത്. മരം മുറിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Related posts

നാട്ടികയിൽ സൈക്കിൾ മോഷ്ടാവ് അറസ്റ്റിൽ 

Sudheer K

അധ്യാപകർക്കായി ദ്വിദിന പഠനോത്സാവ ശില്പശാല സംഘടിപ്പിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!