കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് മുസ്ലിംപള്ളിക്ക് സമീപം പേരകത്ത് ഷൗക്കത്തലി (65) അന്തരിച്ചു. ഭാര്യ : താഹിറ. മക്കൾ :മുഹമ്മദ് ഷെയ്ക്സർ, ഷാലിയ, ഷാദിയ. മരുമക്കൾ: ലദീദ, ഹാദി, ജാസിം. കബറടക്കം 4.30 കിഴുപ്പിള്ളിക്കര ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും.