പെരിങ്ങോട്ടുകര: സെൻ്റ് മേരിസ് പള്ളിയിൽ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാളിന് കൊടിയേറി. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു. വികാരി റവ. ഫാ. ഡോ.ജോൺ മൂലൻ സഹകാർമികനായി. ഡിസംബർ 12നാണ് തിരുനാൾ.
previous post
next post