News One Thrissur
Updates

കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം വൈസ് പ്രസിഡൻ്റ് തിരിയാടത്ത് പരമേശ്വരൻ അന്തരിച്ചു.

വാടാനപ്പള്ളി: പൗർണ്ണമി ക്ലബ്ബിന് സമീപം താമസിക്കുന്ന തിരിയാടത്ത് പരമേശ്വരൻ (74) അന്തരിച്ചു. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു. ദലിത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയാണ്. നിലവിൽ കോൺഗ്രസ് വാടാനപ്പളളി മണ്ഡലം വൈസ് പ്രസിഡന്റാണ്. കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: മണി . മക്കൾ : പ്രവീൺ, പ്രഭല , പ്രദീപ. മരുമക്കൾ : ബിജില, വിനോദ് കുമാർ, സജിത്ത് . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന്

Related posts

കൊലപാതക ശ്രമം; ദൃക്‌സാക്ഷികള്‍ കൂറുമാറിയിട്ടും പ്രതിക്ക് 16 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ 

Sudheer K

ചന്ദ്ര ബോസ് അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ പൊലീസ് മർദ്ദനം.

Sudheer K

Leave a Comment

error: Content is protected !!