വാടാനപ്പിള്ളി: ഈസ്റ്റ് എൽ.പി. സ്കൂളിനു സമീപം താമസിക്കുന്ന പാലമറ്റം തോമസ് ഭാര്യ റോസ ടീച്ചർ (83) അന്തരിച്ചു കണ്ടശ്ശാംകടവ് എസ്.എച്ച്. ഓഫ് മേരീസ് എൽ.പി. സ്കൂളിലെ മുൻ അധ്യാപികയാണ്’. മകൻ: റീഗൻ പി തോമസ് (ഹെഡ്മാസ്റ്റർ എസ് ഐ എൽ പി സ്കൂൾ പള്ളിപ്രം). മരുമക’ആൻസി റീഗൻ (കൊശമറ്റം ഫൈനാൻസ്) സംസ്ക്കാരം സള്ള വെള്ളിയാഴ്ച വൈകീട്ട് 4 ന് കാഞ്ഞാണി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.