News One Thrissur
Updates

ക്രിസ്തുമസിനെ വരവേൽക്കാൻ മുല്ലശ്ശേരിയിൽ ഭീമൻ നക്ഷത്രം

മുല്ലശ്ശേരി: വടക്കൻ പുതുക്കാട് പള്ളിയുടെ ബ്ലോക്ക് സെൻ്ററിലുള്ള പരിശുദ്ധ വേളാങ്കണ്ണിമാതാവിൻ്റെ കുരിശ് പള്ളിയിൽ ക്രിസ്തുമസിൻ്റെ ഭാഗമായി ഒരുക്കിയ 25 അടി വലിപ്പം ഉള്ള കൂറ്റൻ വാൽനക്ഷത്രം ജനശ്രദ്ധ ആകർഷിക്കുന്നു. വേളാങ്കണ്ണി മാതാ യൂത്തിൻ്റെ നേതൃത്വത്തിൽ 100 കിലോ ഭാരവും 8 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള വാൽനക്ഷത്രം പരമ്പരാഗത രീതിയിൽ കവുങ്ങ് തടിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഭീമൻ വാൽനക്ഷത്രം കാണുവാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ് എത്തി ചേരുന്നത്.

Related posts

ചേനം ആലുക്കൽ കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

Sudheer K

ഫ്രാൻസീസ് അന്തരിച്ചു.

Sudheer K

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 വയസ്സുകാരൻ മുങ്ങിമരിച്ചു.

Sudheer K

Leave a Comment

error: Content is protected !!