ചിറയ്ക്കൽ: കുറുമ്പിലാവ് ഗവ. എൽ.പി സ്കൂളിൽ എസ്.എസ്.കെ – സ്റ്റാർസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ നിർവഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അമ്പിളി സുനിൽ, മെമ്പർമാരായ എൻ.എൻ ജോഷി, ദീപ വസന്തൻ, ബ്ലോക്ക് മെമ്പർ പി.എസ്.നജീബ്, പ്രധാനാധ്യാപിക ജായിസ ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ് എന്നിവർ സംസാരിച്ചു.
previous post