Updatesഗിരിജ അന്തരിച്ചു December 11, 2024 Share0 ചിറയ്ക്കൽ: കുറുമ്പിലാവ് പാണപ്പറമ്പിൽ വിജയന്റെ ഭാര്യ ഗിരിജ (62) അന്തരിച്ചു. മക്കൾ: ജിജി, ജിബി, ജ്യോതിഷ്. മരുമക്കൾ: പ്രകാശ്, റിനേഷ്, ഗിൽഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.