Updatesശാരദ അന്തരിച്ചു December 12, 2024 Share0 പഴുവിൽ: വെസ്റ്റ് കരാട്ടുപറമ്പിൽ ഗോവിന്ദന്റെ മകൾ ശാരദ (93) അന്തരിച്ചു. സഹോദരങ്ങൾ: രാമചന്ദ്രൻ, രമണി, വിലാസിനി, ലക്ഷ്മി, സിദ്ധാർഥൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.