Updatesസുബൈദ അന്തരിച്ചു December 12, 2024 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് പൊക്കാഞ്ചേരിയിൽ രായം മരക്കാർ വീട്ടിൽ പരേതനായ ഖാലിദ് ഭാര്യ സുബൈദ (85) അന്തരിച്ചു. മക്കൾ: ഹമീദ്, നസീർ, നൗഷാദ്, ഹലീമു, ജമീല, സഫിയ, മുന്തസ്. ഖബറടക്കം രാവിലെ 11 ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദിൽ നടക്കും.