Updatesആമിന അന്തരിച്ചു December 12, 2024 Share0 വലപ്പാട്: കരയാമുട്ടം സ്കൂളിന് സമീപം താമസിക്കുന്ന തൊപ്പിയിൽ ഹംസ ഭാര്യ ആമിന അന്തരിച്ചു. കബറടക്കം ഇന്ന് വൈകീട്ട് 4 ന്. മക്കൾ: മുഹമ്മദ് സക്കീർ, അൻവർ സാദത്ത്, നൂറുൽ അമീൻ.