News One Thrissur
Updates

രാഖി ടീച്ചർ അന്തരിച്ചു

തൃപ്രയാർ: നന്ദനം സിൽക്സ് ഉടമ നാട്ടിക തട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം തട്ടുപറമ്പിൽ അഭിലാഷിൻ്റെ ഭാര്യ രാഖി ടീച്ചർ (47) അന്തരിച്ചു. കാറളം വി.എച്ച് എസ് എസ് സ്കൂളിലെ അധ്യാപികയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. മക്കൾ: അഭിനന്ദ് .അനശ്വര. ( ഇരുവരും മെഡിക്കൽ വിദ്യർത്ഥികൾ)

Related posts

പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനം.

Sudheer K

നാട്ടികക്കാർ ഭരണമാറ്റത്തിനായി കാത്തിരിക്കുന്നു- സനീഷ്കുമാർ എം.എൽ.എ

Sudheer K

വർഗ്ഗീസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!