News One Thrissur
Updates

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വലപ്പാട് വ്യാപാരികളുടെ പ്രതിഷേധം.

വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർധനവിനെതിരെ പന്തംകുളത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീരാജ്, വൈസ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ, റിയാസ് എം.എ, സുനിൽ തായിസ്, ഷിജോ അരയംപറമ്പിൽ, അബ്ദുൽ ഗഫൂർ, പ്രേംലാൽ,അനു പ്രോമിസ്, പ്രിൻസ്, ശശി, സത്താർ എന്നിവർ നേതൃത്വം നൽകി.

Related posts

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് കൈമാറി

Sudheer K

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ 53 കാരൻ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. 

Sudheer K

കാർത്തികേയൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!