News One Thrissur
Updates

വാസുദേവൻ അന്തിക്കാട് അന്തരിച്ചു.

മുറ്റിച്ചൂർ: ദേശാഭിമാനി പത്രം മുൻ ന്യൂസ് എഡിറ്റർ മുറ്റിച്ചൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പത്ത് വാസുദേവൻ അന്തിക്കാട് (72) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ് ച വൈകീട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ: ഉഷ കുമാരി.( റിട്ട. ഹെഡ്മിസ്ട്രസ്, അരിമ്പൂർ ഹൈസ്കൂൾ). മക്കൾ: സന്ദീപ്, സോന. മരുമക്കൾ: രജനി, ബാലു

Related posts

ജയപ്രകാശൻ അന്തരിച്ചു

Sudheer K

സമ്പൂർണ്ണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാട് ബ്ലോക്ക്: പ്രഖ്യാപനം ഇന്ന്

Sudheer K

Sudheer K

Leave a Comment

error: Content is protected !!