ചേര്‍പ്പ്: ഭഗവതിക്ഷേത്രത്തിലെ ദേശവിളക്ക് നാളെ ആഘോഷിക്കും. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും ശാസ്താം പാട്ടിന്റെയും ചിന്ത്പാട്ടിന്റെയും അകമ്പടിയോടെ ആനപ്പുറത്ത് രാത്രി 7 ന് എഴുന്നള്ളിപ്പ് ആരംഭിക്കും. ഭക്തിഗാനമേള , പറനിറയ്ക്കൽ, കര്പ്പൂരവഴിപാട് എന്നിവയുണ്ടാകും.