News One Thrissur
Updates

സുധീർ അന്തരിച്ചു.

വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് തെക്ക് ഞാറ്റുകെട്ടി പരേതനായ സുകുമാരന്റെ മകൻ സുധീർ (57) അന്തരിച്ചു. ഭാര്യ:ജനനി. മകൻ : സഞ്ജയ്. സഹോദരങ്ങൾ: സുനിൽ ( അധ്യാപകൻ) ,ആശ. സംസ്കാരം നടത്തി.

Related posts

സുരേഷ്ബാബു അന്തരിച്ചു.

Sudheer K

മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ വെള്ളിയാഴ്ച.

Sudheer K

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!