News One Thrissur
Updates

ജയ അന്തരിച്ചു.

വാടാനപ്പള്ളി: പൊലീസ് സ്റ്റേഷന് തെക്ക് താമസിക്കുന്ന വന്നേരി ഡയസിന്റെ ഭാര്യ ജയ (50) അന്തരിച്ചു. ഇവരുടെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. മക്കൾ : ശ്രേയ, ശ്രീയ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ നടക്കും.

Related posts

നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുത്’; രണ്ട് ക്ലബ്ബുകൾക്ക് ചാവക്കാട് പോലീസിൻ്റെ നോട്ടീസ്.

Sudheer K

തൃപ്രയാർ ആർടി ഓഫീസിൽ തപാലിൽ കൈപ്പറ്റാത്ത ലൈസൻസും ആർസി ബുക്കും നേരിട്ട് ലഭിക്കുവാൻ അവസരം.

Sudheer K

ഹരിദാസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!