തൊയക്കാവ്: പുരാതന ആയുർവ്വേദ വൈദ്യ കുടുംബാംഗം ഏറച്ചംവീട്ടിൽ പരേതനായ കുഞ്ഞി ബാവു വൈദ്യരുടെ മകൻ മൊഹിനുദ്ദീൻ വൈദ്യർ (80) അന്തരിച്ചു. ഭാര്യ : സുഹറ . മക്കൾ : ഡോ.അബ്ദുൾഹഫീൽ ( ദുബൈ), സെബീന, സെൽവ. മരുമക്കൾ : ഡോ.സായ (ദുബൈ), അബ്ദുള്ള, ഷാഹുൽ. കബറടക്കം തിങ്കൾ രാവിലെ 10 30 ന് തൊയക്കാവ് വടക്കേ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.