News One Thrissur
Updates

പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനം.

തൃപ്രയാർ: പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നാട്ടിക ഏരിയ സമ്മേളനം സിപിഐഎം നാട്ടിക ഏരിയ കമ്മറ്റിയംഗം അഡ്വ.വി.കെ. ജോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ എ ഫിറോസ് അധ്യക്ഷനായി. പിബിസിഎ ഏരിയ സെക്രട്ടറി ബി.കെ. മണിലാൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ജയചന്ദൻ, ജില്ല കമ്മറ്റിയംഗം വി.കെ.  ജയൻ, കെ.എ. ആഗേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. ഫിറോസ് (പ്രസിഡൻ്റ്), ബി.കെ. മണിലാൽ (സെക്രട്ടറി) ടി.എ. കാസിം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

എടവിലങ്ങിൽ അംഗൻവാടി റാങ്ക് ലിസ്റ്റിൽ അഴിമതിയെന്ന് ആക്ഷേപം: കോൺഗ്രസ് ധർണ നടത്തി

Sudheer K

ചേർപ്പിൽ വാഹനാപകടം: യുവാവ് മരിച്ചു. 

Sudheer K

കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ. ആർ ബിന്ദു 

Sudheer K

Leave a Comment

error: Content is protected !!