News One Thrissur
Updates

ക്രിസ്തുമസിനെ വരവേൽക്കാൻ അന്തിക്കാട് കെ.ജി.എം സ്കൂൾ വിദ്യാർത്ഥികളും.

അന്തിക്കാട്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരിതെളിയിച്ചു അന്തിക്കാട് കെജിഎം എൽപി സ്കൂളിലെ അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ ക്രിസ്തുമസ് തൊപ്പി വിതരണം ചെയ്തു. വിദ്യാലയത്തിലെ 600 ഓളം കുട്ടികളാണ് ക്രിസ്തുമസ് പാപ്പയുടെ തൊപ്പിയണിഞ്ഞ് ക്രിസ്തുമസിനെ വരവേൽക്കാനായി വിദ്യാലയ അങ്കണത്തിൽ ഒത്തുകൂടിയത്.

Related posts

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ തൃക്കാർത്തിക ഊട്ട്: സമഗ്രികളുടെ സമർപ്പണം നടത്തി. 

Sudheer K

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മനക്കൊടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

Sudheer K

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

Leave a Comment

error: Content is protected !!