തളിക്കുളം: നമ്പിക്കടവ് വലിയകത്ത് പരേതനായ കുഞ്ഞി മരക്കാർ മകൻ ആലിമുഹമ്മദ് (79) അന്തരിച്ചു. കബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് തളിക്കുളം ജുമാമസ്ജിദിൽ. ഭാര്യ: നെഫീസ. മക്കൾ: താഹിറ, നസീമ, നസീർ, ഷെക്കീർ, ഷബീർ, ഷാബിറ. മരുമക്കൾ: ജബ്ബാർ, നൗഷാദ്, സീനത്ത്, റജുല, ഷെമീറ, ഉസ്മാൻ.
next post