Updatesലക്ഷ്മി അന്തരിച്ചു. December 19, 2024 Share4 തൃത്തല്ലൂർ: ഏഴാംകല്ല് പടിഞ്ഞാറ് ചാളിപ്പാട്ട് ഗോപകുമാറിന്റെ മകൾ ലക്ഷ്മി(13) അന്തരിച്ചു. മായനൂർ നവോദയ സ്കൂൾ വിദ്യാർഥിനിയാണ്. അമ്മ. ഷെർളി. സഹോദരൻ. ഭവിൻ സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.