News One Thrissur
Updates

ജ്യോതിപ്രകാശ് അന്തരിച്ചു.

വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് കുന്നത്തുംകര കളരിക്കൽ ജ്യോതിപ്രകാശ് (70 ) അന്തരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: മധുസൂദനൻ, സജീഷ്. മരുമകൾ : നയന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടപ്പടി വൈദ്യുതി ശ്മശാനത്തിൽ.

Related posts

സലീന അന്തരിച്ചു

Sudheer K

മണലൂരിൽ പഞ്ചായത്ത് ഓഫീസ് നവീകരണം വൈകുന്നു: റീത്ത് വെച്ച് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം

Sudheer K

തൃപ്രയാറിൽ വൻ മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

Sudheer K

Leave a Comment

error: Content is protected !!