Updatesഏയ്ഞ്ച്ൽ റോയ് അന്തരിച്ചു. December 20, 2024 Share0 എറവ്: കരുവാൻ വളവ്. പൊന്മാണി റോയ് മകൾ ഏയ്ഞ്ച്ൽ റോയ്(21) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച എറവ് കപ്പൽ പള്ളിയിൽ. അമ്മ: ചിൽസി. സഹോദരൻ: എബി.